Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്ത് മൃഗാശുപത്രി നാടിന് സമർപ്പിച്ചു.

വെളിയംകോട് പഞ്ചായത്ത് മൃഗാശുപത്രി നാടിന് സമർപ്പിച്ചു.


ഏറെ കാലമായി എരമംഗലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വെളിയംകോട് പഞ്ചായത്തിലെ മൃഗാശുപത്രി താഴത്തേൽപടിയിലെ തുവാനൂർ പാടത്തിനടുത്ത് നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിച്ചു.

ഭഗവതി പറമ്പിൽ ഏനു സ്മാരക കെട്ടിടം പൊന്നാനി എം.എൽ.എ. പി നന്ദകുമാർ നാടിന് സമർപ്പിച്ചു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷനായി. ഡോ. ഐശ്വര്യ എൻ എസ് സ്വാഗതം പറഞ്ഞ ചടങ്ങിന് അജിത് നന്ദി അറിയിച്ചു. മറ്റ്  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments