Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചിന്ത റീഡേഴ്സ് ഫോറം പൊന്നാനി ഏരിയാ തല ഉദ്ഘാടനം നടന്നു.



ചിന്ത റീഡേഴ്സ് ഫോറം പൊന്നാനി ഏരിയാ തല ഉദ്ഘാടനം നടന്നു.

ഗ്രന്ഥശാലാ പ്രവർത്തകനായിരുന്ന സ. കറപ്പുവിൻ്റെ സൃമിതിയിൽ പൊന്നാനി കരിങ്കല്ലത്താണിയിൽ ചേർന്ന ചിന്ത റീഡേഴ്സ് ഫോറം എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം നിർവ്വഹിച്ചു.

യുവ എഴുത്തുകാരൻ സുധീഷ് സുബ്രഹ്മണ്യൻ ആശംസകൾ നേർന്നു.

നവകേരള വികസനം എന്ന വിഷയത്തിൽ സ. എം.എം.നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി.

വിവിധ വിഷയങ്ങളിൽ ഗവേഷക പ്രബന്ധങ്ങൾ അവതരിപ്പിച്ച ഡോ. ഫസീല തരകത്ത്, ഡോ.സുരഭി എം.എസ്‌, ടി.എ. നിഷ എന്നിവരെ അനുമോദിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments