സീതിസാഹിബ് അക്കാദമിയ പാഠശാല പൊന്നാനി മണ്ഡലം തല ഉത്ഘാടനം നടന്നു
യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സീതിസാഹിബ് അക്കാദമിയ പാഠ ശാല പൊന്നാനി മണ്ഡലം തല ഉദ്ഘാടനം ചെറവല്ലൂർ ഗുഡ് ഹോപ് സ്കൂളിൽവെച്ച് നടന്നു
യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് സലിം ഗ്ലോബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി കെ സി ശിഹാബ് ഉൽഘടനം നിർവഹിച്ചു
വിശയാവതരണത്തിനു സക്കീർമാഷ് വെളിയൻകോട്, കെ യെ റഹ്മാൻ നേതൃത്വം നൽകി.
മണ്ഡലം പ്രസിഡന്റ് ഷബീർ ബിയ്യം, സെക്രട്ടറി അഡ്വ. കെ. എ ബക്കർ, സി.കെ അഷ്‌റഫ്, റഫീഖ്, ജലാൽ ആമയം മുസ്ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി സുബൈർ ചെറവല്ലൂർ, സൈഫുദ്ധീൻ വലിയകത്ത്, അഹ്‌റാസ് പാലപ്പെട്ടി, നിസാർ, മുബാറക്, ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.
ഷാഫി ചെറവല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷബീർ തവളക്കുന്ന് നന്ദി അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments