കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു
കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു.
എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു. ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശി ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി അനന്തകൃഷ്ണൻ മാസ്റ്ററുടെയും മുഖ്യ കാർമ്മികത്വത്തിലാണ് അഷ്ട്രദ്രവ്യങ്ങൾ കൊണ്ടുള്ള മഹാഗണപതിഹോമം നടന്നത്. നിരവധി ഭക്തരുടെയും ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരന്നു ഗണപതി ഹോമം നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments