ചങ്ങരംകുളത്ത് ബി ജെ പി പ്രവർത്തകർ കെ.ടി.ജലീൽ എം.എൽ.എയുടെ കോലം കത്തിച്ചു.
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങരംകുളത്ത് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ചത്. ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു. മറ്റ് ഭാരവാഹികളും പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിൽ അണിചേർന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments