ഉൽസവപ്രതീതിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭയാത്രയും.
ഉൽസവപ്രതീതിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭയാത്രയും.
എരമംഗലത്തും ശോഭയാത്ര വർണ്ണാഭമായി.
താഴത്തേൽ പടി ഘോരരാക്ഷസ വനം കുളങ്ങര ശ്രീരാമ സ്വാമി ക്ഷേത്രങ്കണത്തിൽ നിന്നും ഉണ്ണി കണ്ണന്മാരും, ഗോപികമാർ, ഗോപിക നൃത്തതോടും ആരംഭിച്ച് എരമംഗലം കല്ലൂർപ്പുള്ളി മഹാവിഷ്ണു ശ്രീ ക്ഷേത്രത്തിൽ ഗോപിക നൃത്തത്തോടും
പ്രസാദ വിതരണത്തോടെയുമാണ് ശോഭയാത്ര അവസാനിച്ചത്. ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ നിരവധി ഭക്ത ജനങ്ങളും എത്തിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments