Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബാലവേദി മുളമുക്ക് യൂണിറ്റ് രൂപികരിച്ചു



ബാലവേദി മുളമുക്ക് യൂണിറ്റ് രൂപികരിച്ചു

ബാലവേദി യൂണിറ്റ് രൂപീകരണവും സ്വാതന്ത്ര ദിന ആഘോഷവും അതിവിപുലമായി മുളമുക്കിൽ നടന്നു.കലാ പരിപാടികളും ,ക്വിസ് മത്സരവും നടന്നു.

മുളമുക്കിന്റെ അഭിമാനമായ കൊച്ചു കലാകാരി ഗംഗ കുട്ടിയുടെ വയലിൻ പ്രകടനം സദസിന്റെ അരങ്ങ് കൊഴുപ്പിച്ചു.


ഉത്ഘാടനം യുവകലാസാഹിതി ജില്ലാ എക്സികൂട്ടീവ് അംഗം സജീഷ് കുമാർ പെരുമുടിശ്ശേരി നിർവഹിച്ചു സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പർ പ്രബിത പുല്ലൂണി അധ്യക്ഷതയും സി പി ഐ പഴഞ്ഞി ബ്രാഞ്ച് സെക്രട്ടറി മനോജ് ടി.കെ. ബി സ്വാഗതവും പറഞ്ഞു. എ ഐ എസ് എഫ് മണ്ഡലം പ്രസിഡണ്ട് ഹരിജിത്ത് , എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് ഷാഫി മടയപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു പരിപാടികൾക്ക് സുമിത ടീച്ചർ ചക്യാട്ട് ,വേണുഗോപാൽ കുമ്മിൽ, സി പി ഐ മുളമുക്ക് ബ്രാഞ്ച് സെക്രട്ടറി സുബ്രു തത്തമ്മൽ,രമ്യ മനോജ് ,സുജിത ബാബു എന്നിവർ നേതത്വം നൽകി. 

ബാലവേദി മുളമുക്ക് യൂണിറ്റ് സെക്രട്ടറിയായി സിനാൻ നൗഷാദ് . പ്രസിഡണ്ട് ആയി അതുൽ കൃഷ്ണൻ , എന്നിവരെയും സഹ ഭാരവാഹികളായി അൽ അമീൻ ,അനന്തു എന്നിവർ അടക്കം 15 അംഗ കമ്മിറ്റിയെയും ബാലവേദിയുടെ രക്ഷാധികാരികളായി മനോജ് ടി.കെ.ബി, ഷാഫി മടയപറമ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments