Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കർഷകസംഘം പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം നടന്നു 20220815


കർഷകസംഘം പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം നടന്നു


കർഷകസംഘം പെരുമ്പടപ്പ് യൂണിറ്റ് സമ്മേളനം സഖാവ് ശരീഫിന്റെ വസതിയിൽ വച്ച് നടന്നു. എ കെ നവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

വാസുദേവൻ നമ്പൂതിരി സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. VB നൂറുദ്ധീൻ, K.ഷൽജി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സെക്രട്ടറി :ശരീഫ്, പ്രസിഡന്റ് :മുസ്തഫ, ട്രഷറർ : ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments