Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഓക്സിജൻ ക്ലബ്ബ് നാലാം ബാച്ചിന്റെ ഉദ്ഘാടനം നടന്നു.


ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി TEEN IMCH ഓക്സിജൻ ക്ലബ്ബ് നാലാം  ബാച്ചിന്റെ ഉദ്ഘാടനവും മൂന്നാം ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഒന്ന് രണ്ട് മൂന്ന് ബാച്ചിന്റെ സംഗമവും  പ്രശസ്ത സിനിമ സംവിധായകനും പ്രശസ്ത നടനും ദേശീയ പുരസ്‌കാര ജേതാവുമായ ശ്രീ മുഹമ്മദ് മുസ്തഫ ഉദ്ഘടാനം ചെയ്തു .സീക്രട്ട് ഓഫ് സക്സസ്സ്‌ എന്ന വിഷയത്തിൽ JCI  ഇന്റെനാഷണൽ ട്രെയ്‌നറുമായ ചന്ദ്രൻ നായർ എം.എൻ ക്ലാസ്സെടുത്തു.
 
ആശുപത്രി ചെയർമാൻ എ ശിവദാസൻ,ഡയറക്റ്റ് ബോർഡ് മെമ്പർമാരായ പി.ടി നാരായണൻ,ഡോ.വനജ,മാനേജിങ് ഡയറക്ടർ ശുഐബ് അലി,ആലത്തിയൂർ ബാവ ഹാജി എന്നിവർ സംസാരിച്ചു.
ഹൃദ്യ അധ്യക്ഷത വഹിച്ചു.
ഓക്സിജൻ ക്ലബ്ബ് കോ ഓർഡിനേറ്റർ ഷംനാദ് സ്വാഗതവും ടി.സുധീഷ് നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments