കോതമുക്ക് കോലട്ടേൽ കുളം ഭഗത് യൂത്ത് ഫോഴ്സ് ശുചീകരിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കോതമുക്കിൽ പുനർനിർമ്മിച്ച കോലട്ടേൽ കുളം ചണ്ടിയും പായലും നിറഞ്ഞ അവസ്ഥയിലായിരുന്നു.
സിപിഐ കോതമുക്ക് ബ്രാഞ്ചും എഐവൈഎഫ് ഭഗത് യൂത്ത് ഫോഴ്സ് ചേർന്ന് കുളം ശുചീകരിച്ച് ഉപയോഗപ്രദമാക്കി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫസലു റഹ്മാന്റെയും ലോക്കൽ കമ്മിറ്റി മെമ്പർ സി കെ ബാലന്റെയും നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി അനിൽ, എ.ഐ.വൈ.എഫ് പ്രവർത്തകരായ അജയൻ , അനസ് പുഴക്കര , സതീഷ് , ഉദയൻ , പ്രസാദ് തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments