Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഗുരുവായൂർ റോഡിലെ കുഴികൾ താൽക്കാലികമായി അടയുന്നു


പൊന്നാനി ഗുരുവായൂർ റോഡിലെ കുഴികൾ താൽക്കാലികമായി അടയുന്നു.

അറ്റകുറ്റ പണികളുടെ ഭാഗമായി റോഡിലെ ഗർത്തങ്ങൾ അടച്ചു തുടങ്ങി. കുണ്ടുകടവ് ഗുരുവായുർ റോഡിൽ വീണ്ടും വലിയ ഗർത്തങ്ങൾ രൂപപെട്ടതിനെ തുടർന്ന് രൂക്ഷമായ പ്രതികരണങ്ങളുമായി പൊതുജനങ്ങൾ രംഗത്തെത്തിയിരുന്നു. 


അപകടങ്ങളും പതിവായിരുന്നു. താൽക്കാലിമായി ഗർത്തങ്ങൾ അടക്കുന്നത് മൂലം അപകട സാധ്യത കുറയുമെന്ന് പ്രതീക്ഷിക്കാം.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments