Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭരണ ഘടന സദസ്സ് സംഘടിപ്പിച്ചു


വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌  ഭരണ ഘടന സദസ്സ് സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ്‌ ദിനത്തോട് അനുബന്ധിച്ചു  വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സദസ്സ് സംഘടിപ്പിച്ചു. 

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉൽഘടനം ചെയ്തു സംസാരിച്ചു,  മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷിബു കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജാറാം, നിയോജക മണ്ഡലം വിനു എരമംഗലം എന്നിവർ സംസാരിച്ചു, ഷഫീക് വെളിയംകോട് സ്വാഗതവും, റിയാസ് ഗ്രാമം നന്ദി യും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments