Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബീരാൻ ഹാജി, കുഞ്ഞിപ്പുക്ക അനുസ്മരണവും വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു


ബീരാൻ ഹാജി, കുഞ്ഞിപ്പുക്ക 
അനുസ്മരണവും വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു

C P I പെരുമ്പടപ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദികലും ബീരാൻ ഹാജി കുഞ്ഞിപ്പുക്ക അനുസ്മരണവും സംഘടിപ്പിച്ചു

യുവ കലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സതീശൻ ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി എം ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി പി രാജൻ, അസിസ്റ്റൻറ് സെക്രട്ടറി എകെ ജബ്ബാർ, ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് സൗദാമിനി, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ്, പുത്തൻപള്ളി പ്രസിഡണ്ട് അഷ്റഫ് ഹാജി, എൽസി അസിസ്റ്റൻറ് സെക്രട്ടറി നജീബ്, റാഫി , ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു 


സൈഫുദ്ദീൻ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments