Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സമാധാനത്തിൻ്റെ സന്ദേശം പകർന്ന് ഹിരോഷിമ ദിനാചരണം


സമാധാനത്തിൻ്റെ സന്ദേശം പകർന്ന് ഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ സ്കൗട്ട് & ഗൈഡ്, മലർവാടി യൂണിറ്റ്, സോഷ്യൽ ക്ലബ്ബ് സംയുക്തമായി വിവിധ പരിപാടികളോടെ ആചരിച്ചു. സമാധാന സന്ദേശമുയർത്തി സംഘടിപ്പിച്ച വിദ്യാർത്ഥി റാലി പ്രിൻസിപ്പാൾ അബ്ദുൽ അസീസ്.സി.ടി സ്കൗട്ട് പതാക ഗൈഡ് തസ്മിൻ സലാമിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക നടത്തിയ ബോംബിങ്ങ്നെ ആസ്പദമാക്കി സംഘടിപ്പിച്ച എക്സിബിഷൻ വൈസ് പ്രിൻസിപ്പാൾ ഷെമീറ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളുണ്ടാക്കിയ 1021 സുഡാക്കൊ പ്രദർശിപ്പിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണ മത്സരം നടത്തി. ടീൻ ഇന്ത്യ, മലർവാടി സ്കൂൾ യൂണിറ്റ്, സ്കൗട്ട് & ഗൈഡ് കോഡിനേറ്റർ അബ്ബാസലി .സി.എ പരിപാടികൾക്ക് നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments