Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൈരളി കോടത്തൂർ സ്നേഹസദസ്സ് 2022 'സംഘടിപ്പിച്ചു


കൈരളി കോടത്തൂർ സ്നേഹസദസ്സ് 2022 'സംഘടിപ്പിച്ചു


കോടത്തൂർ കൈരളി സാംസ്കാരിക വേദി 'കൈരളി സ്നേഹസദസ്സ് 2022 'സംഘടിപ്പിച്ചു. Sslc,+2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി നടത്തിയ സദസ്സ് പെരുമ്പടപ്പ്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷമുസ്തഫ ഉത്ഘാടനം ചെയ്തു.  

സാഹിത്യകാരൻ റഫീഖ്പട്ടേരി ഉപഹാരസമർപ്പണവും മുഖ്യപ്രഭാഷണവും നടത്തി. കെ എസ് പ്രമോദ്, കെ സുബിൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൈരളി പ്രവർത്തകരും, വിദ്യാർഥികളും, രക്ഷിതാക്കളും, പ്രിയപ്പെട്ട നാട്ടുകാരും പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments