സ്വാതന്ത്രാമൃതം 2022 വന്നേരി NSS ക്യാമ്പ് സമാപിച്ചു
വന്നേരി ഹയർസെക്കൻഡറി സ്കൂളിൽ ആദ്യമായി തുടക്കം കുറിച്ച ക്യാമ്പ് ഓഗസ്റ്റ് 12 മുതൽ 18 വരെ വിദ്യാർത്ഥികൾക്ക് പ്രത്യേക അനുഭവങ്ങൾ നൽകി 18ന് സമാപിച്ചു ക്യാമ്പ് അവലോകനവും സമാപന സമ്മേളനവും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു.
PTA പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാദ്, വാർഡ് മെമ്പർ അജീഷ, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സക്കരിയ, അഷ്റഫ്, റസാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു സ്കൂൾ പ്രിൻസിപ്പൽ ജിംസി ജെയിംസ് സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ നന്ദിയും പറഞ്ഞു. ഏറ്റവും നല്ല ക്യാമ്പ് അംഗങ്ങൾക്ക് സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമക്കായി ഡിവിഷൻ മെമ്പർ ട്രോഫികൾ സമ്മാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments