ആഗസ്റ്റ് 13 ന് പൊതു സമ്മേളനം 5 മണിക്ക് ദേശീയ കൗൺസിൽ അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും
ആഗസ്റ്റ് 14 ന് പ്രതിനിധി സമ്മേളനം നടക്കും കെ. രാജൻ, രാജാജി മാത്യു തോമസ്, പി.പി സുനീർ, പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, പി കുഞ്ഞിമൂസ, എം.എ അജയകുമാർ, K പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും .
മാറഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.രാജൻ, കൺവീനർ ഒ.എം ജയപ്രകാശ് എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments