Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്തു


തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്തു

സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി അയിരൂർ ബ്രാഞ്ച് ഘടകം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുർവേദ ആചാര്യന്മാരുടെ നിർദ്ദേശപ്രകാരം പോഷകാഹാരം തൊഴിലിടങ്ങളിൽ ചെന്ന് വിതരണം ചെയ്തത്.

വിജയം കൈവരിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു.

വിപുലവും വ്യത്യസ്തവുമായി രണ്ടിടങ്ങളിൽ നടന്ന ചടങ്ങിന് ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ സ്വാഗതം പറഞ്ഞു ഷാജിറ മനാഫ്, ബ്രാഞ്ച് സെക്രട്ടറി രംഗൻ എന്നിവർ ഉദ്ഘാടനം ചെയ്തു

സൗദാമിനി, പ്രബിത പഴഞ്ഞി, സുഹറഉസ്മാൻ  ലീന എന്നിവർ നേതൃത്വം നൽകി. റസാക്ക് മേപ്പുറത്  നന്ദിയും  പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments