Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എംജിഎം വനിതാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

എംജിഎം  വനിതാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു


 ചങ്ങരംകുളം മേഖലാ മുസ്ലിം ഗേൾസ്‌ & വിമൺസ്‌ മുവ്‌മന്റ്‌ (എംജിഎം) വനിതാ സംഗമവും അവാർഡ് ദാനവും എം വി എം റസിഡൻഷ്യൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ  നടന്നു

മേഖലാ പ്രസിഡണ്ട്  വി എ ആയിഷ കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു . കെ എൻ എം സംസ്ഥാന പ്രവർത്തക സമിതി അംഗം പി പി എം അഷറഫ് ഉദ്ഘാടനം ചെയ്തു.


കെ ഹമീദ് മാസ്റ്റർ സംഘടനാ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷകളിൽ‌ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് കുഞ്ഞുമുഹമ്മദ് പന്താവൂർ വിതരണം നടത്തി

അബ്ദുൽ മജീദ് സുഹരി,  മുഖ്യ പ്രഭാഷണം നടത്തി. കെ വി മുഹമ്മദ് മൗലവി, സുഹറ ചാലിശ്ശേരി,  
ഫസീലാ മുജീബ്, സി ഐ ഷീജ, കെ പി ഷാജിത പ്രസംഗിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments