Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷെരീഫ് അമിഗോസ് അനുസ്മരണം പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു


ഷെരീഫ് അമിഗോസ് അനുസ്മരണം  പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

 റെഡ് പവർ ജിസിസി  മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രഥമ സെക്രട്ടറിയും സിപിഐഎം കടവ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന  സഖാവ് ഷെരീഫ് അമിഗോസ്  അനുസ്മരണം പുറങ് ബ്ലോസം ഓഡിറ്റോറിയത്തിൽ  വെച്ച് നടന്നു . ഷെരീഫിന്റെ ഓർമ്മകൾ നിലനിർത്തുന്നതിന്റെ ഭാഗമായി  പ്രദേശത്തെ 17 പഴയകാല കമ്മ്യൂണിസ്റ്റ് സഖാക്കളെ ആദരിക്കുകയും  റെഡ് ജിസിസി ബ്രാഞ്ച് കമ്മിറ്റികൾ സ്വരൂപിച്ച പുസ്തകങ്ങൾ മാറഞ്ചേരിയിലെ ആറ് ഗ്രന്ഥശാലകൾക്ക് കൈമാറി.

 സിപിഐഎം  പൊന്നാനി ഏരിയ സെക്രട്ടറി പി കെ ഖലിമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു . സിപിഐഎം കടവ് ബ്രാഞ്ച് സെക്രട്ടറി  ധർമ്മരാജ് അധ്യക്ഷതവഹിച്ചു. സിപിഐഎം   പൊന്നാനി ഏരിയ കമ്മിറ്റി അംഗം  ടി എം സിദ്ദീഖ് ഷെരീഫ് അനുസ്മരണം നടത്തി.വി വി സുരേഷ്, കെ പി രാജൻ, വാസുദേവൻ നമ്പൂതിരി, ഷിനീഷ് കണ്ണത്ത്, പ്രസാദ്, എ പി വാസു, സുലീപ്, ബഷീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു . റഫീഖ് പനമ്പാട് സ്വാഗതവും  നജീം കടവ് നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments