Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചേന്നമംഗലം സ്കൂൾ കാർഷിക ദിന പ്രദർശനം സംഘടിപ്പിച്ചു.


ചേന്നമംഗലം സ്കൂൾ 
കാർഷിക ദിന പ്രദർശനം  സംഘടിപ്പിച്ചു.

ചിങ്ങം ഒന്നിനോടനുബന്ധിച്ച്‌ ചേന്നമംഗലം സ്കൂൾ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള വെത്തില ചെല്ലം , ആഭരണപെട്ടി , വൈദ്യരുടെ മരുന്ന് വിവരങ്ങൾ  കൈപ്പടയിൽ എഴുതിയ പുസ്തകം തുടങ്ങിയവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു പ്രദർശനം. സജ്ല വെളിയംകോട്‌  നേത്രത്വം നൽകി, സക്കീർ മാഷ്‌ , സുജിനി വാസ്‌ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments