വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു.
മാറഞ്ചേരി വടമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി കവി ശ്രീ രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷൈനി ടീച്ചർ. ശരീഫ് കെ വി . ശ്രീദീപ് എന്നിവർ സംസാരിച്ചു.
ശ്രീ രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹരങ്ങൾ അദ്യേഹം സ്കൂൾ ലൈബ്ററിയിലേക്ക് നൽകി
തുടർന്നു ശ്രീ രുദ്രൻ വാരിയത്തിന്റെ കവിത സ്ക്കൂൾ കുട്ടികൾ ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments