Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി






എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി

സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ എക്സിക്യൂട്ടീവ് ക്യാമ്പ് 'റിവ്യൂ' പൊന്നാനി ബസ്റ്റാൻ്റ് ഇൻസ്പെയർ കാമ്പസിൽ നടന്നു. ഹിജ്റ വർഷാരംഭത്തെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ ക്യാമ്പ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഇ.കെ ജുനൈദ് അധ്യക്ഷനായി.

റോയൽ ഡെൻ്റൽ കോളജ് ചെയർമാൻ കെ സെയ്ത് ഹാജി മുഖ്യാതിഥിയായിരുന്നു.  ജില്ലാ വൈസ്പ്രസിഡൻ്റ് ഹനീഫ മാസ്റ്റർ അയ്യായ വിഷയമവതരിപ്പിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ റൈഞ്ച് പ്രസിഡൻ്റ് ടി.എ റശീദ് ഫൈസി, സംസ്ഥാന കൗൺസിൽ അംഗം സി.കെ റഫീഖ്, ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി വി.എ ഗഫൂർ, 
ജില്ലാ സമിതി അംഗം കെ.കെ നൗഫൽ ഹുദവി, മേഖലാ ജനറൽ സെക്രട്ടറി പി.പി.എ ജലീൽ, ആസിഫ് മാരാമുറ്റം, യാസിർ മൊയ്തുട്ടി, അബുൽ കലാം ആസാദ്, മുഹമ്മദ് നിഷാദ്, തബ്ശീർ ചമ്രവട്ടം എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments