Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സേവാഭാരതി വെളിയങ്കോട് പഞ്ചായത്ത്‌ സമിതി ജനറൽബോഡി യോഗം നടന്നു







സേവാഭാരതി വെളിയങ്കോട് പഞ്ചായത്ത്‌ സമിതി ജനറൽബോഡി യോഗം നടന്നു


സേവാഭാരതി വെളിയങ്കോട് പഞ്ചായത്ത്‌ സമിതിയുടെ വാർഷിക ജനറൽബോഡി യോഗം പുഴക്കര ശ്രീ വ്യാസ വിദ്യാനികേതനിൽ വെച്ചു നടന്നു. 

ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ വൈ:പ്രസിഡന്റ്‌.ശ്രീ.
ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പ്രസിഡന്റ്. K. ശശിധരൻ അധ്യക്ഷത വഹിച്ചു. ശ്രീ.രാമകൃഷ്ണന്‍ പുഴക്കര സ്വാഗതം പറഞ്ഞു.തുടർന്ന് കഴിഞ്ഞ വർഷത്തെ മിനുട്സും, പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി.ശ്രീ.വിജേഷ് കാവുങ്കല്‍ അവതരിപ്പിച്ചു. ട്രഷറർ ശ്രീ.സുരേഷ്ബാബു.വി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പ്രവർത്തനറിപ്പോർട്ടും, വരവ് ചിലവ് കണക്കും ചർച്ചക്ക് ശേഷം യോഗം അംഗീകരിച്ചു. തുടർന്ന് വരണാധികാരി   ശ്രീ.ബാലകൃഷ്ണന്‍  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്. K.ശശിധരൻ, വൈ :പ്രസിഡന്റുമാര്‍. K.മഹേഷ്,സന്തോഷ്.CA, ജനറൽസെക്രട്ടറി.വിജേഷ്.K, ജോ :സെക്രട്ടറിമാര്‍:- രാഹുല്‍,പ്രമീളശശിധരന്‍,ട്രഷറർ. സുരേഷ്ബാബു.V,  IT. കോഡിനേറ്റർ. ബാബു.K, വനിതാ കോഡിനേറ്റർ.മഞ്ജു ഗിരീഷ്,എന്നിവരെയുംകൂടാതെ.
ഷണ്‍മുഖന്‍.K [ആരോഗ്യം]
രാമകൃഷ്ണന്‍.K. [സമാജികം],വിജു.K. [ആപത്‌സേവ],ദിനേശന്‍.K [സ്വവലംബനം]. എന്നിവരെയും 
 തിരഞ്ഞെടുത്തു. അടുത്ത വർഷത്തെ ഭാവി പ്രവർത്തനവും,ബഡ്ജറ്റും, അവതരിപ്പിച്ചു.ജില്ലാ വെെസ് പ്രസിഡണ്ട്. ജയപ്രകാശിന്റെ മാർഗദർശനത്തിനും സമാപന സന്ദേശത്തിനും ശേഷം
ട്രഷറര്‍ സുരേഷ് ബാബു നന്ദിയും
പറഞ്ഞു.ശാന്തി മന്ത്രത്തോടെ യോഗം അവസാനിച്ചു.

തുടർന്നു വായിക്കാൻ 👇
https://www.realmediachannel.com/2022/07/maya-cinema.html
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments