രാഗസുധ സംഗീത നൃത്ത വിദ്യാലയത്തിന് തുടക്കമായി
വളർന്നു വരുന്ന പുതു തലമുറയെ സംഗീത നൃത്ത രംഗത്ത് പ്രതിഭകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ എരമംഗലം പെരുമുടിശ്ശേരിരിയിൽ ആരംഭിച്ച രാഗസുധ നൃത്ത സംഗീത വിദ്യാലയത്തിന്റെ ഉൽഘാടനം പ്രമുഖ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രമുഖ സിനിമാ താരം സാലു കൂറ്റനാട് ഉൽഘാടനം ചെയ്തു. പ്രദേശത്തെ മുതിർന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥിക്കുള്ള റെജിസ്ട്രേഷൻ ഉൽഘാടനം ഷൺമുഖൻ കൊലവത്ര നിർവ്വഹിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments