Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമാകുന്നു





മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമാകുന്നു  


മാറഞ്ചേരിയിലെ കാരുണ്യ സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ സന്ത്വന പദ്ധതിയായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമാകുന്നു.  ഉത്ഘാടനം ജൂലൈ 28 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ട്രസ്റ്റ് ഓഫീസിൽ വെച്ചു നടക്കുന്നു.

മാറഞ്ചേരിയില്‍  നടന്ന വാര്‍ത്താസമ്മേളനത്തില്‍  ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബുബക്കര്‍, ട്രസ്റ്റ് കൺവീനർ വഹാബ് ബാബു, ട്രസ്റ്റ് കോർഡിനേറ്റർ നജീബ്ബ്, ട്രസ്റ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം, ട്രസ്റ്റ് വൈസ് കൺവീനർ അഷ്‌റഫ്‌, ട്രസ്റ്റ് ട്രഷറർ നൗഷാദ് എന്നിവർ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments