മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മിറ്റി മാറഞ്ചേരി സെമിനാർ സംഘടിപ്പിച്ചു.
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി
മഹിളാസംഘം പൊന്നാനി മണ്ഡലം കമ്മിറ്റി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മഹിളാസംഘം ജില്ല പ്രസിഡന്റ് സെമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.
സൈബർ ലോകവും ഇന്നത്തെ യുവതയും എന്ന വിഷയത്തിൽ സബ്ബ് ഇൻ സ്പെക്ടർ മുഹമ്മദ് ബഷീർ ക്ലാസെടുത്തു.
സ്ത്രീകളും മാനസികാരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി സിത്താര അലി സംസാരിച്ചു. പി.പ്രഭിത അദ്ധ്യക്ഷത വഹിച്ചു. ടി. സുബൈദ, ഷാജിറ മനാഫ്, ടി. അബ്ദു, എം.വിജയൻ, സുഹറ ഉസ്മാൻ, റജ്‌ല റസാക്ക്, സ്മിത ജയരാജ്, പത്മിനി, വിശ്വനാഥ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments