കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം നാളെ നടക്കും
പുത്തൻപള്ളി കെഎംഎം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ 31ന് ഞായറാഴ്ച നടക്കും. മലപ്പുറം ജില്ലയിലെ ആദ്യത്തെ സിബിഎസ് സി സ്കൂളായ കെഎംഎം സ്കൂളിലെ 1982 ബാച്ച് മുതൽ 2022 വരെയുള്ള എല്ലാം പൂർവ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുക്കും.'തലമുറകളുടെ സംഗമ'ത്തിൽ സംവിധായകനും നടനുമായ ലാൽ ജോസ് വിശിഷ്ടാതിഥിയാകും.രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന ചടങ്ങുകൾ പൂർവകാല സ്കൂൾദിനത്തിന്റെ ഗൃഹാതുരത്വം നിറയ്ക്കുമെന്ന് സംഘാടകർ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ അലുമിനി പ്രസിഡൻറ് നൗഷാദ് സിപി, അലുമിനി സെക്രട്ടറി സബാഹ്,പ്രോഗ്രാം ഡയറക്ടർ റസൽ, യാസിർ, സംറീൻ സെക്കീർ, ഫൈസൽ തെക്കേപ്പുറം, ഷംസുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments