Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു





കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിനോട് അനുബന്ധിച്ച് സിപിഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വിവിധ ലോക്കൽ കമ്മിറ്റികളുടെ കീഴിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും "എന്ന വിഷയത്തെ കുറിച്ച് ചങ്ങരംകുളം മാർവ്വ കൊമ്പ്ലക്സ്സിൽ വച്ച് നടന്ന സെമിനാർ മുൻ കൃഷി മന്ത്രി VS സുനിൽ കുമാർ ഉത്ഘാടനം ചെയ്തു മണ്ണുത്തി അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ Dr. പി സുനിൽ ക്ലാസ്സെടുത്തു സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി സ :പി രാജൻ, Ak ജബ്ബാർ കിസാൻ സഭ മണ്ഡലം പ്രസിഡണ്ട്‌ Ak മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു കിസാൻ സഭ സംസ്ഥാന കമ്മിറ്റിയഗം T അബ്ദു അധ്യക്ഷനായ പരിപാടിയിൽ കിസാൻ സഭ പൊന്നാനി  മണ്ഡലം സെക്രട്ടറി വ റസാഖ് സ്വാഗതവും സിപിഐ നന്നംമുക്ക് ലോക്കൽ സെക്രട്ടറി പി സുമേഷ് നന്ദി പറഞ്ഞു.


തുടർന്നു വായിക്കാൻ 👇
https://www.realmediachannel.com/2022/07/cmmup-eramangalam.html
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments