Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാമായണ പ്രഭാഷണ പരമ്പര കെ.ജയകുമാർ IAS ഉൽഘാടനം ചെയ്തു


രാമായണ പ്രഭാഷണ പരമ്പര കെ.ജയകുമാർ IAS ഉൽഘാടനം ചെയ്തു.

പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച' കഥ രാഘവീയം' രാമായണ പ്രഭാഷണ പരമ്പര മുൻ കേരളാ ചീഫ് സെക്രട്ടറി കെ. ജയകുമാർ IAS പ്രഭാഷണം നടത്തി ഉൽഘാടനം ചെയ്തു. മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉദയൻ കാട്ടിലത്ത് അധ്യക്ഷനായി. വരും ദിവസങ്ങളിൽ ബി.സന്ധ്യ IPS, ഡോ. അനിൽ വള്ളത്തോൾ, ഡോ രാജശ്രീ വാരിയർ , വിജു നായരങ്ങാടി ഉൾപ്പെടെ ഉള്ളവരുടെ പ്രഭാഷണങ്ങൾ നടക്കും. രാജേഷ് പി.ടി. നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments