Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം.എം.യു.പി. സ്കൂളിൽ ജനറൽ ബോഡി യോഗം നടന്നു




സി.എം.എം.യു.പി. സ്കൂളിൽ ജനറൽ ബോഡി യോഗം നടന്നു

എരമംഗലം താഴത്തേൽ പടി സി.എം.എം.എൽ.പി. സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും മാനേജ്മന്റ് പ്രതിനിധികളും ഉൾപ്പെട്ട ജനറൽ ബോഡി യോഗം നടന്നു. തുടർന്ന് പുതിയ അധ്യാപക രക്ഷാർകർതൃ സമിതിയെയും തിരഞ്ഞെടുത്തു. പ്രധാന അധ്യാപകന്‍ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ ചടങ്ങിൽ ടി.ശ്രീജിത് അധ്യക്ഷനായി. മാനേജർ അഫ്സൽ മുഖ്യ അതിഥിയായി. പി.ടി.എ. പ്രസിഡണ്ടായി സി.പ്രഗിലേഷിനെയും വൈസ് പ്രസിഡണ്ടായി ടി. ശ്രീജിതിനേയും മാതൃ സമിതിയേയും യോഗം തിരഞ്ഞെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments