Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

താമലശ്ശേരിക്കൊരു റേഷൻ കടക്കായി നിവേദനം നൽകി.



താമലശ്ശേരിക്കൊരു റേഷൻ കടക്കായി നിവേദനം നൽകി.

 കാലങ്ങളായി ഒന്നര കിലോമീറ്റർ യാത്ര ചെയ്ത് റേഷൻ വാങ്ങേണ്ട ഗ്രാമത്തിന്റെ ദുരവസ്ഥക്ക് മാറ്റം വരുത്താൻ 210 ഓളം താമലശ്ശേരിക്കാരായ കാർഡുടമകൾ ഒപ്പിട്ട , താമലശ്ശേരിക്ക് റേഷൻ കട അനുവദിക്കണമെന്ന , ഭക്ഷ്യ സിവിൽ സപ്ലെയ്സ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിലിനുള്ള നിവേദനം, അദ്ദേഹത്തിന് കൈമാറാനായി , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സമീറ ഇളയോടത്ത്, CPI താമലശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സുജീഷ് മനക്കപ്പടിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ താമലശ്ശേരി ഉൾക്കൊളളുന്ന ഒൻപതാം വാർഡ് അംഗം ശ്രീമതി സുഹറ ഉസ്മാൻ ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പി. സുനീറിനെ ഏൽപ്പിക്കുന്നു. ഒറ്റക്കെട്ടായി കൂടെ നിന്ന മുഴുവൻ നാട്ടുകാർക്കും നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments