Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.





സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.


സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദിയാണ്  അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്.  പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രൊഫസർ 
കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ടി. അബ്ദു അധ്യക്ഷനായി. എം.ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ പ്രൊഫസർ കടവനാടിനെ സി. എം. മൊയ്തു സാഹിബ് സ്മാരക സാംസ്കാരിക വേദിക്ക് വേണ്ടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയിടത്ത് ആദരിച്ചു 
മാറഞ്ചേരി എം യു എം എൽപി സ്കൂളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് .

ആസാദ് ഇളയിടത്ത് എം.വി. ശ്രീധരൻ മാസ്റ്റർ, എ. പി വാസു, അബ്ദുൾ നാസർ, എ. കെ ആലി, ഇ. ഹൈദരലി, അഹമ്മദുണ്ണി മാസ്റ്റർ, സുലൈഖ റസാഖ്, സുഹറ ഉസ്മാൻ , ശബരിഷ്, സി.എം ഇബ്രാഹിം, ഇസ്മായിൽ മാസ്റ്റർ, ഐ. പി അബ്ദുള്ള, ടി. എം. എ വഹാബ് എന്നിവർ പങ്കെടുത്തു.





REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments