Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.പി.ഐ.(എം) എടപ്പാൾ ഏരിയ വാഹന പ്രചരണ ജാഥ സമാപിച്ചു



സി.പി.ഐ.(എം) എടപ്പാൾ ഏരിയ വാഹന പ്രചരണ ജാഥ സമാപിച്ചു. 

കേരളത്തിന്റെ സമഗ്ര വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എന്ന ശീർഷകത്തിലായിരുന്നു ജാഥയുടെ തുടക്കം.
ചങ്ങരംകുളം മൂക്കുതലയിൽ നടന്ന സമ്മേളത്തിൽ ജാഥ വിജയിപ്പിച്ച പാർട്ടി പ്രവർത്തകർക്ക് ജാഥാ ക്യാപ്റ്റൻ സ: എ. ശിവദാസൻ നന്ദി അറിയിച്ചു. പി.മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. അജയ്ഘോഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവീൺ അധ്യക്ഷനായിരുന്നു.ബ്രാഞ്ച് സെക്രട്ടറി പ്രഭാകരൻ നന്ദി അറിയിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ ടി. സത്യൻ, മാനേജർ പി.വിജയൻ , എം.ബി. ഫൈസൽ, മിസ്രിയ സൈഫുദ്ധീൻ , കുഞ്ഞു മുഹമ്മദ്, ആരിഫ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments