Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേത്യത്വത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി



മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേത്യത്വത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി.

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിർവഹിച്ചു വൈസ് പ്രസിഡണ്ട്. വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് ടി വി അധ്യക്ഷത വഹിച്ചു.

പച്ചക്കറി വിത്തുകൾ , ഫലവൃക്ഷത്തൈകൾ , കുരുമുളക് തൈകൾ എന്നിവയുടെ സൗജന്യ വിതരണം കർഷകർക്ക് വിതരണം ചെയ്തു . കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള നടീൽ വസ്തുക്കൾ , വിത്തുകൾകൾ , ജൈവ കീട നാശിനികൾ , 
തുടങ്ങിയയുടെ വില്പനയും നടത്തി.

 പെരുമ്പടപ്പ് ബ്ലോക്ക് എ ഡി എ ഷീല പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ കർഷകരെ ആദരിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയ വീട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സുഹറ ഉസ്മാൻ സ്വാഗതവും കൃഷി ഓഫീസർ മഞ്ജു പി എസ് നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments