പുഴക്കര ക്ഷേത്രത്തിൽ കർക്കിട കഞ്ഞി വിതരണം നടന്നു.
കർക്കിടക മാസാചാരണത്തിന്റെ ഭാഗമായി പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഭക്തർക്ക് ഔഷധക്കൂട്ട് അടങ്ങിയ കർക്കിടകഞ്ഞി വിതരണവും നടന്നു. ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജയും വഴിപാടുകളും ഈ മലയാള മാസം മുഴുവനായി തുടരുമെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു



0 Comments