Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നീതി മെഡിക്കല്‍ ലാബ്& നീതി മെഡിക്കൽസും തുറന്ന് പ്രവർത്തനമാരംഭിച്ചു.


നീതി മെഡിക്കല്‍ ലാബ്& നീതി മെഡിക്കൽസും തുറന്ന് പ്രവർത്തനമാരംഭിച്ചു.


മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിൽ മാറഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം നീതി മെഡിക്കല്‍ ലാബ്& നീതി മെഡിക്കൽസും തുറന്ന് പ്രവർത്തനമാരംഭിച്ചു.

നീതി മെഡിക്കൽ ലാബ് മലപ്പുറം ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ പി. ടി അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽസ് ഉദ്ഘാടനം അസി. രജിസ്ട്രാർ പൊന്നാനി ശ്രീ. വി. വി.അസ്‌ലം നിര്‍വഹിച്ചു. 

ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എ.കെ ആലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ അസി. രജിസ്ട്രാർ ശ്രീ. ജയരാജൻ, അർബൻ ബാങ്ക് ചെയർമാൻശ്രീ
എം. വി. ശ്രീധരൻ മാസ്റ്റർ, ബാങ്ക് സെക്രട്ടറി ആർ. സോമവർമ്മ, ബാങ്ക് വൈസ് പ്രസിഡന്റ്‌ അബ്ദുൽ നാസർ, സർക്കിൾ സഹ. യൂണിയൻ ചെയർമാൻ ഹബീബ് റഹ്മാൻ, പി. പി യൂസഫലി, ടി. മാധവൻ, നൂറുദ്ധീൻ പോഴത്ത്, സുലൈഖ റസാക്ക്,രാജാറാം എരമംഗലം, നജ്മുദ്ധീൻ,അബ്ദുറഹിമാൻ ബാങ്ക് ഡയരക്ടർ എൻ. പോക്കർ എന്നിവര്‍ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments