" ദിശ " ശ്രദ്ധേയമായി.
മൈത്രി വായനശാലയും
മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ SSLC +2 വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു
ലൈബ്രററി കൗൺസിൽ സംസ്ഥാന എക്സികുട്ടീവ് അംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി .
കരീം ഇല്ലത്തേൽ
അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എം വാസുദേവൻ നമ്പൂതിരി (ജില്ലാ ലൈബ്രററി കൗൺസിൽ എക്സി. മെമ്പർ ) ഉദ്ഘാടനം ചെയ്തു. സുനിൽ വിവി, ഖാലിദ് മംഗലത്തേൽ, അലി എ ടി " തുടങ്ങിയവർ ആശംകൾ നേർന്നു.
വായനശാല രക്ഷാധികാരി
കവി ശ്രീരുദ്രൻ വാരിയത്ത് സ്വാഗതവും ലൈബ്രററിയൻ സബിത നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments