ബലിപെരുന്നാൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
പൊന്നാനി
ന്യൂ യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് ബലി പെരുന്നാളിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി ' മെഹന്തി ഫെസ്റ്റ്
ആശംസാ കാർഡ് നിർമാണം, രുചിക്കൂട്ട്, എന്നിവ നടന്നു.പ്രധാനാധ്യാപിക സീന ആന്റണി അധ്യക്ഷത വഹിച്ചു മാനേജർ വത്സൻ മoത്തിൽ ഉദ്ഘാടനവും സമ്മാനവിതരണവും നടത്തി.ഇ.പി.ലത്തീഫ് പെരുന്നാൾ സന്ദേശം നൽകി സ്റ്റാഫ് സെക്രട്ടറി 'ടി 'കെ' സതീശൻ ' എസ്.ആർ.ജി.കൺവീനർ 'പി കെ.മോഹനൻ' സുമയ്യ 'പ്രീത 'ജിറ്റി ജോർജ് 'അൻവർ സാദത്ത് 'രഘു 'കെ' പി.സി. മോഹൻദാസ്' സിജി' ബിൻ സി.ശ്രുതി' ഗ്രീഷ്മ 'അസ്ലം 'രേഷ്മ എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments