എ.എൻ ഷംസീർ എംഎൽഎയുടെ പടം കത്തിച്ച് പ്രതിഷേധിച്ചു
കേരള നിയമസഭയിൽ
എ.എൻ ഷംസീർ എംഎൽഎ ഭാരതത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദിജിയെ മോശം പരാമർശം നടത്തിയതിനെതിരെ ബിജെപി പുന്നയൂർകുളം ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.എൻ ഷംസീർ എംഎൽഎയുടെ പടം കത്തിച്ച് പ്രതിഷേധിച്ചു
കിരൺബാലചന്ദ്രൻ, ജിഷ്ണു കടിക്കാട്, ലക്ഷ്മണൻ, എംജി സുരേഷ്, സുരേഷ് നടുവത്, ശാന്തി സതീശൻ, സീന സുരേഷ്, ഇന്ദിരാ പ്രബുലൻ സന്തോഷ് മീനു തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments