കോടത്തൂർ എ.എം.എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
കോടത്തൂർ എ.എം.എൽ പി സ്കൂളിൽ ജൂലായ് 5 ബഷീർ അനുസ്മരണ പ്രവർത്തനങ്ങൾ നടത്തി. നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി അംഗം ശ്രീ സജീഷ് പെരുമുടിശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്കുപരിചയപ്പെടുത്തി ക്ലാസ്സെടുത്തു. പ്രധാനധ്യാപിക മേഴ്സി ടീച്ചർ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ഫസീല ടീച്ചർ നന്ദിയും അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments