Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹൈദ്രോസ്കാക്കൊരു ഭവനം താക്കോൽദാന ചടങ്ങ് നടന്നു


ഹൈദ്രോസ്കാക്കൊരു ഭവനം താക്കോൽദാന ചടങ്ങ് നടന്നു

പൊന്നാനി ഈഴുവത്തിരുത്തി മണ്ഡല൦ വാർഡ് 10 കോൺഗ്രസ് കമ്മിറ്റി OICC യുടെ സഹകരണത്തോടെ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാന ചടങ്ങ് നടന്നു

തളർവാദ൦ പിടിപെട്ട് കിടപ്പിലായ ഹൈദ്രോസ്ക്കയുടെ കിടപ്പാടത്തിന്റെ താക്കോൽ ദാനം OICC Jeddah കമ്മിറ്റി ജനറൽ സെക്രട്ടറി മാമദ് പൊന്നാനി യു൦ റിയാദ് OICC സീനിയർ വൈസ് പ്രസിഡന്റ് സലീ൦ കളക്കരയു൦ കൂടി നിർവ്വഹിച്ചു. 

ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഈഴുവത്തിരുത്തി കോണ്ഗ്രസ് മണ്ഡല൦ പ്രസിഡന്റ് ശ്രീ. നബീൽ നെയ്തല്ലൂർ അദ്ധ്യക്ഷ൦ വഹിച്ചു. കെ. പി. സി. സി. എക്സിക്യൂട്ടീവ് മെമ്പ൪ അഡ്വ. ശിവരാമൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.മുസ്തഫ വടമുക്ക് മുഖ്യ പ്രഭാഷണം നടത്തി. മുൻ മുനിസിപ്പൽ കൌൺസില൪മാ൪ രഞ്ജിത്ത് , ശ൦സുദ്ദീൻ വി. വി., സേതുമാധവൻ, പ്രദീപ് കാട്ടിലായി, ബാവ എന്നിവ൪ ആശംസകൾ നേർന്നു.

വീട് നിർമ്മാണ കമ്മിറ്റി യുടെ കൺവീനർ ശ്രീ. ഷിനോദ് ക൪മ്മ സ്വാഗതവും സക്കീർ കെ. വി. നന്ദിയു൦ പറഞ്ഞു. ശിഹാബ്, മുത്തു, കുട്ടൻ എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments