Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.






സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.

പരിമിതികളെ അതിജീവിച്ച് പരാശ്രയം കൂടാതെ ജീവിക്കുക എന്ന ലക്ഷ്യത്തോടുകൂടി കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ വ്യത്യസ്തമായ തൊഴിൽ പരിശീലനത്തിലൂടെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി വരുന്നു. 

പേപ്പർ പേന,പേപ്പർ ബാഗ്, തുണിസഞ്ചി,  ക്ലീനിങ് പ്രോഡക്റ്റ്, മെഡിസിൻ കവർ തുടങ്ങിയ ഇനങ്ങൾ നിർമ്മിക്കുന്നതിലാണ് ഇവർ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.

സമൂഹത്തിൽ നിന്നും സഹതാപത്തെക്കാൾ ഏറെ അഭിമാനകരമായ നിലനിൽപ്പാണ് ഓരോ ഭിന്നശേഷിക്കാരനും അവരുടെ കുടുംബവും ആഗ്രഹിക്കുന്നത്, ആരോഗ്യപരമായി പിന്നോട്ടാണെങ്കിലും ഏറെ ആത്മവിശ്വാസത്തോടെ മുന്നോട്ടുള്ള പ്രയാണത്തിൽ ചേർത്തുപിടിക്കാൻ എല്ലാവരുടെ പിന്തുണയാണ് ലക്ഷ്യം വെക്കുന്നത്.

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments