കുടുംബശ്രീയുടെ സഹകരണത്തോടെ സ്ത്രീകൾക്ക് മാത്രമായ് യോഗ പരിശീലന കേന്ദ്രം ആരംഭിക്കുന്നു
ആരോഗ്യമുള്ള ഒരു സമൂഹത്തെയും ക്രിയാത്മകമായ തലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തു ഒന്നാം വാർഡിൽ കുടുംബശ്രീയുടെ സഹകരണത്തോടെ സ്ത്രീകൾക്ക് മാത്രമായ് മജ്‌ലി സ്കൂൾ ഓഫ് ആർട്സ് ഹെൽത്ത് എന്ന പേരിൽ പുതിയ സംരംഭം ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഈ സിന്ധു ഉദ്ഘാടനം നിർവഹിക്കുന്നു
നിസാം എ.പി മുഖ്യ പ്രഭാഷണം നടത്തും ഉദ്ഘാടന ദിവസം പുതിയ യോഗ ക്ലാസിലേക്കും കുട്ടികൾക്കുള്ള കരാട്ടെ ക്ലാസിലേക്കും ആദ്യ അഡ്മിഷൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് മാനേജ്മെൻറ് അറിയിച്ചു
മാറഞ്ചേരി വന്നേരി നാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ യോഗ ടീച്ചർ താഹിറ ജമാൽ, കോഡിനേറ്റർ ബാദുഷ കെ , തസ്നി ഗനി എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments