രാമായണ പാരായണത്തോടെ കർക്കിടകത്തെ വരവേറ്റ് ക്ഷേത്രങ്ങളും ഭവനങ്ങളും .
"ഓർക്ക രാമൻ ദശരഥ;
നമ്മയെന്നോർക്ക സീതയെ;
കാടയോധ്യയിതെന്നോർക്ക;
പോയക്കൊൾകുണ്ണീ യഥാസുഖം"
ഹൈന്ദവർക്ക് ഇത് രാമായണ മാസം. പുണ്യദിനങ്ങളുടെ കർക്കിടകമാസം
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും. പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.
ദോഷപരിഹാരത്തിന് രാമായണപാരായണം .
പൗരാണികകാലം മുതല്‍തന്നെ ഹിന്ദുക്കള്‍ രാമായണപരായണത്തിന് അതീവ പ്രാധാന്യവും വൈശിഷ്ട്യവും കല്‍പ്പിച്ചു പോരുന്നു.
ബാലകാണ്ഡം, അയോദ്ധ്യ കാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം,യുദ്ധകാണ്ഡം, ഉത്തരകാണ്ഡം
എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളാണ് വാല്‍മീകി രാമായണത്തിലുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments