കെ.എസ്.ടി.യു. അവകാശപത്രിക സമർപ്പിച്ചു
പൊന്നാനി
അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, സ്കൂൾ ഭക്ഷണ സാമ്പത്തിക ബാധ്യതയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക. ഹയർ സെക്കണ്ടറി അധിക ബാച്ചുകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിക്കുക തുടങ്ങി വിദ്യാഭ്യാസ മേഖയിൽ അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 'കെ' എസ്. ടി. യു (K.S.T.U) പൊന്നാനി ഉപജില്ലാ കമ്മറ്റി ഉപജില്ലാ ഓഫീസിൽ അവകാശ പത്രിക സമർപിച്ചു, ജില്ലാ വൈസ് പ്രസിഡണ്ട് 'ടി 'സി' സുബൈർ, ഉപജില്ലാ ഭാരവാഹികളായ 'കെ പി ഉമ്മർ ' പി കെ.ഖമറു,ഫാദിഹ് ചങ്ങരംകുളം' പി.സഫ്വാൻ' സാജിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു



0 Comments