Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിലക്കാട് ഉറൂസ് സമാപിച്ചു



അയിലക്കാട് ഉറൂസ് സമാപിച്ചു

അയിലക്കാട് ശൈഖ് സിറാജുദ്ധീൻ സഈദ് വലിയുള്ളാഹി തങ്ങളുടെഅറുപത്തി അഞ്ചാം ഉറൂസ് സമാപിച്ചു.ഉറൂസിനോടാനുബന്ധിച്ച് തിങ്കൾ വൈകീട്ട് അനുസമരണ സമ്മേളനം നടന്നു.കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.അയിലക്കാട് ദർസ്, കോളേജ് വിദ്യാർത്ഥികൾ മഹല്ലിനായി ആവിഷ്കരിച്ച സആദ സൗരോർജ്ജ പദ്ധതിയും നാടിന് സമർപ്പിച്ചു.മഹല്ല് പ്രസിഡന്റ്‌ കെ.വി സക്കീർ അധ്യക്ഷനായി.  പുതുതായി നിർമിച്ച ശംസുൽ ഉലമ മെമ്മോറിയൽ ഹാൾ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ഉറൂസിനോടാനുബന്ധിച്ച് ആയിരങ്ങൾക്ക് അന്നദാനം നടത്തി.സമാപന ദിക്ർ ദുആ സദസ്സിന് ഇ.കെ ഹുസൈൻ മുസ്‌ലിയാർ നേതൃത്വം നൽകി.ഒളവണ്ണ അബൂബക്കർ ദാരിമി,കുട്ടി ഹസ്സൻ ദാരിമി,അബ്ദു സമദ് ബാഖവി,ഗഫൂർ ദാരിമി,ഹസ്സൻ, കെ.വി ഹംസു,കെ.ടി ബാവ,എ.വി മുഹമ്മദ്‌ ഹാജി പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments