Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു


പൊന്നാനി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു.

പൊന്നാനി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ലാ സെക്രട്ടറി കെ എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വേണു, എസ്. പ്രസാദ്,എവറസ്റ്റ് ലത്തീഫ്, എം.ഗോപിനാഥൻ,മുഹമ്മദ് പൊന്നാനി,വിജി ജോർജ്, ടി. എ. സുരേഷ്, അഡ്വ.ഡീന ഡേവിസ് എന്നിവർ പ്രസംഗിച്ചു.
 ഭാരവാഹികൾ - അഡ്വ. ജിസൻ. പി. ജോസ് ( പ്രസിഡ ണ്ട്), എ.പ്രസാദ് ( സെക്രട്ടറി ), ഡോ. എ. എൻ. ശിവശങ്കരൻ ( ട്രഷറർ )

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments