Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരം മുഹമ്മദ് സഫി ഏറ്റുവാങ്ങി.


കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരം മുഹമ്മദ് സഫി ഏറ്റുവാങ്ങി.

കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള 2019ലെ മുഖ്യ പുരസ്കാരം നരണിപ്പുഴ സ്വദേശി ശ്രീ. മുഹമ്മദ് സഫി പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ. രഞ്ജി പണിക്കരിൽ നിന്നും സ്വീകരിച്ചു.
കോവിഡ് കാരണമായും മറ്റും ഏറെ വൈകിയ പുരസ്കാര സമർപ്പണം എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ചാണ് നടന്നത്.
അവാർഡ് സമർപ്പണ സമ്മേളനം പ്രശസ്ത ശില്പിയും അക്കാദമിയുടെ മുൻ ചെയർമാനുമായ ശ്രീ. കാനായി കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.

പ്രസ്തുത ഫോട്ടോഗ്രഫി പ്രദർശനം പിന്നീട് കോഴിക്കോട് ആർട് ഗ്യാലറിയിൽ നടക്കുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments