ആലംകോട് പഞ്ചായത്തിലെ ഇരട്ട വീടുകൾ ഒറ്റവീടാക്കാൻ നിവേദനം നൽകി.
ആലംകോട് പഞ്ചായത്തിലെ ഇരട്ട വീടുകൾ ഒറ്റവീടാക്കാൻ പഞ്ചായത്തിലെ ഇരട്ട വീടുള്ള കുടുംബാഗങ്ങളുടെ രേഖ റവന്യൂ- ഭവന നിർമ്മാണം റവന്യൂ വകുപ്പ് മന്തി K രാജന് MLA പി.നന്ദകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ഷെഹീര്‍ കൈമാറി.
പഞ്ചായത്ത് സെക്രട്ടറി അനൂപ്, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ , ജപ്രതിനിധി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
44 കുടുംബങ്ങളാണ് ആലംകോട് പഞ്ചായത്തിൽ ഇരട്ടവീടുകളിൽ കഴിയുന്നത്. ഒറ്റ വീടുകൾ ഏറെ നാളത്തെ ഇവരുടെ സ്വപ്നം പൂവണിയും എന്നാണ് പ്രതീക്ഷ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments